Sunday, June 22, 2008

LOVE

പ്രണയം മനസിന്‍റെ ഉള്ളില്‍ തോന്നുന്ന വികാരപരമായ ഒരുചിന്ത മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങള്‍ക്ക് എന്ത് തോന്നും ?

ആര്ക്കും ആരോടും എപ്പോഴും തോന്നാവുന്ന , എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുന്ന ഇതിനെ നാം എന്തിന് ഇത്രയും മഹത്തരം ആണന്നു പറയണം . ഏതൊരു പെണ്‍കുട്ടിയും അവള്‍ സ്നേഹിക്കുന്ന പയ്യന്‍റെ സ്വത്തും സമ്പാദ്യവും നോക്കുന്നു എന്കില്‍ അത് മഹത്തരമായ ഒരു പ്രണയം അല്ല . ഏതൊരു പെണ്‍കുട്ടിയാണോ നിനക്കു സൗന്ദര്യംഇല്ല അതുകൊണ്ട് എനിക്ക് നിന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്ന് പറയുന്നുണ്ടാന്കില്‍ അതും മഹത്തരമായ സ്നേഹം അല്ല. പ്രണയങ്ങള്‍ ഒരിക്കലും ഒന്നിനെയും ആശ്രയിചിരിക്കുന്നില്ല. അവ മനസുകളില്‍ നിന്നു മനസുകളിലേക്ക്‌ കൈമാരപ്പെടുകമാത്രമേ ചെയ്യുന്നുള്ളൂ . അതാണ് പ്രേമം അല്ലെങ്കില്‍ പ്രണയം . ഇന്നത്തെ പെണ്‍കുട്ടികള്‍ വെറും കൌതുകകരമായ ഒരു കളിയയിട്ടന് പ്രണയത്തെ കാണുന്നത് .
ഒരു ദിവസം ഒരു ആണ്‍കുട്ടി എന്നനിലയില്‍ കാമ്പസ് ലവ് മാറിയിരിക്കുന്നു. പണ്ടുകാലത്ത് പല വ്യെക്തികളും അവരുടെ ജീവിത പന്കളിയെ തെരഞ്ഞെടുത്തിരുന്നത് കോളേജില്‍ വെച്ചായിരുന്നു . അവയൊക്കെ ഇന്നും നിലനില്‍ക്കുകയും ചെയുന്നു. പക്ഷെ ഇ കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇ യുവകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് . മനസില്‍ നിന്നി പ്രണയം വേരോടെ പിഴുതെരിഞ്ഞാല്‍ എന്താണെന്നു വരെ ചില സമയങ്ങളില്‍ എനിക്ക് തോന്നാറുണ്ട് . ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാന്‍ പ്രണയിക്കുന്നുണ്ടോ എന്ന് ? അതെ ഞാനും പ്രണയിച്ചിരുന്നു. അവള്‍ പറഞ്ഞു എന്റ്റെ വെട്ടില്‍ ഒരാള്‍ ഡോക്ടര്‍ മറ്റൊരാള്‍ എഞ്ചിനീയര്‍ അവരൊക്കെ ഇ പ്രണയത്തെ അനുകൂലിക്കില്ല എന്ന് പറഞ്ഞു . അതിന് ശേഷം ഞാന്‍ പിന്നിടൊരിക്കല്‍ വിളിച്ചപ്പോള്‍ അവള്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ പോയപ്പോള്‍ അവിടെ വന്ന ഒരു മുസ്ലിം കുട്ടിയുമായി പ്രണയം ആണന്നു . അന്ന് മുതല്‍ പ്രണയം എന്നാല്‍ എനിക്ക് ചിരിച്ചു കളയാന്‍ കഴിയുന്ന വെറുമൊരു തമാശ ആയി മാത്രമെ കാണാന്‍ കഴിയു. ലോകം വളരെ മാറുന്നുണ്ട്. എന്ത് ചെയ്യാം നിസ്സഹായനായി നോക്കിനില്‍ക്കാം അതല്ലേ കഴിയു...